Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ​പ്രധാന...

ഖത്തർ: ​പ്രധാന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ...

text_fields
bookmark_border
ഖത്തർ: ​പ്രധാന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ...
cancel

ദോഹ: സൗദിയുൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയത്​ ഗൾഫ്​രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിച്ചിരിക്കയാണ്​. ഖത്തറിനെതിരായ ഉപരോധം ചൊവ്വാഴ്​ച നടപ്പാക്കിയപ്പോൾ വിവിധ മേഖലകളിൽ സംഭവിച്ചത്​.

  •  മൗറീഷ്യസും ഖത്തർ ബന്ധം വിഛേദിച്ചു
  •  ഖ​ത്ത​റി​ലേ​ക്ക്​ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ ഫി​ലി​പ്പീ​ൻ​സ്​ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. 
  •  കു​വൈ​ത്തി​​​െൻറ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ച്​ ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച്​ ഖ​ത്ത​ർ അ​മീ​ർ രാ​ജ്യ​​ത്തെ  അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്​ മാ​റ്റി​വെ​ച്ചു
  •  ഖ​ത്ത​ർ എ​യ​ർ​വേ​​സി​​​െൻറ ലൈ​സ​ൻ​സ്​ സൗ​ദി റദ്ദാക്കി
  •  ബി ​ഇ​ൻ സ്​​പോ​ർ​ട്​ നെ​റ്റ്​​വ​ർ​ക്​ യു.​എ.​ഇ ബ്ലോ​ക്​ ചെ​യ്​​തു
  •  ഖ​ത്ത​റി​​​െൻറ ഒാ​ഹ​രി വി​പ​ണി​യി​ടി​ഞ്ഞു
  •  ഖ​ത്ത​റി​ൽ​നി​ന്നു​ള്ള അ​ലൂ​മി​നി​യം ക​യ​റ്റു​മ​തി യു.​എ.​ഇ റ​ദ്ദാ​ക്കി 
  •  യു.​എ.​ഇ, ഇൗ​ജി​പ്​​ത്, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​​സി​​​െൻറ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി 
  •  ഖ​ത്ത​ർ റി​യാ​ലു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ സൗ​ദി ബാ​ങ്കി​​​െൻറ നി​ർ​ദേ​ശം
  •  ഇൗ​ജി​പ്​​ത്​ വ്യോ​മ​പ​രി​ധി അ​ട​ച്ചു
  •  സൗ​ദി അ​ൽ​ജ​സീ​റ ചാ​ന​ലി​ന്​ താ​ഴി​ട്ടു
  •  ഖ​ത്ത​ർ ക​പ്പ​ലു​ക​ൾ സൗ​ദി തു​റ​മു​ഖ​ത്ത്​ അ​ടു​പ്പി​ക്കു​ന്ന​ത്​ വി​ല​ക്കി
  •  ഖ​ത്ത​റു​മാ​യു​ള്ള വ്യോ​മ-​നാ​വി​ക മേ​ഖ​ല​ക​ൾ ഇൗ​ജി​പ്​​ത്​ അടച്ചു
  •  ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള​ട​ങ്ങി​യ ഇ​റാ​ൻ ക​പ്പ​ൽ ഖ​ത്ത​റി​ലേ​ക്ക്​ തി​രി​ച്ചു
  •  ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ക​പ്പ​ലു​ക​ൾ യു.​എ.​ഇ തു​റ​മു​ഖ​ത്തു​നി​ന്ന്​ തി​രി​ച്ചയച്ചു
  •  ഇൗ​ജി​പ്​​ത്​ ഖ​ത്ത​ർ അം​ബാ​സ​ഡ​െ​റ തി​രി​ച്ചു​വി​ളി​ച്ചു
  •  ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​ന്​ സൗദിഅ​തി​ർ​ത്തി​യി​ൽ ട്രക്കുകൾ നിരന്നു
  •  എ​യ​ർ അ​റേ​ബ്യ വി​മാ​ന​സ​ർ​വി​സ്​ റ​ദ്ദാ​ക്കി
  •   ദു​ബൈ​യി​ലെ ഫ്ലൈ ​ദു​ൈ​ബ, ഇ​ത്തി​ഹാ​ദ്​ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisis
News Summary - Qatar crisis developing stories
Next Story