Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ക​ൾ​ച്ച​ർ ഫോ​റം...

ഖത്തർ: ക​ൾ​ച്ച​ർ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ടീ​മി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Cultural Forum Jersey
cancel
camera_alt

ക​ൾ​ച്ച​റ​ൽ ഫോ​റം ജി​ല്ല ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ൾ​ച്ച​ർ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ടീ​മി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. എ ​ഗ്രൂ​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മി​ന്റെ ജ​ഴ്സി ഫെ​സ്റ്റി​വ​ൽ ലി​മോ​സി​ൻ എം.​ഡി ഷാ​ഹി​ദ് കെ.​വി​യും ബി ​ഗ്രൂ​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മി​ന്റെ ജ​ഴ്സി സ്പ്രി​ങ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എം.​ഡി മു​ഹ​മ്മ​ദ് അ​ൽ ഫ​ഹ​ദും പ്ര​കാ​ശ​നം ചെ​യ്തു. ക​ൾ​ച്ച​ർ ഫോ​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ൽ അ​ഹ​മ​ദ്, ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ അം​ജ​ദ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി റ​ഹീം വേ​ങ്ങേ​രി സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ മു​ഹ്സി​ൻ ഓ​മ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerseyQatarCulture Forumkozhikode News
News Summary - Qatar: Culture Forum has published the jersey of Kozhikode district team.
Next Story