Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ക​പ്പ്: അ​ൽ...

ഖ​ത്ത​ർ ക​പ്പ്: അ​ൽ വ​ക്റ ജേ​താ​ക്ക​ൾ

text_fields
bookmark_border
Al Wakrah team
cancel
camera_alt

അ​ൽ വ​ക്റ ടീ​മി​ന് ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ചാ​മ്പ്യ​ൻ ക്ല​ബു​ക​ളു​ടെ പോ​രാ​ട്ട​മാ​യ ഖ​ത്ത​ർ ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ട​മ​ണി​ഞ്ഞ് അ​ൽ വ​ക്റ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫൈ​ന​ലി​ൽ അ​ൽ റ​യ്യാ​ൻ എ​സ്.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് അ​ൽ വ​ക്റ കി​രീ​ട​മ​ണി​ഞ്ഞ​ത്. അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്റെ 80ാം മി​നി​റ്റി​ൽ നാ​സ​ർ അ​ൽ യ​സി​ദി വി​ജ​യ ഗോ​ൾ കു​റി​ച്ചു. ക​ഴി​ഞ്ഞ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​രാ​ണ് ഖ​ത്ത​ർ ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. സെ​മി​യി​ൽ അ​ൽ വ​ക്റ അ​ൽ​സ​ദ്ദി​നെ ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​യ​പ്പോ​ൾ, അ​ൽ റ​യാ​ൻ 2-1ന് ​അ​ൽ ഗ​റാ​ഫ​യെ തോ​ൽ​പി​ച്ചു. ചാ​മ്പ്യ​ന്മാ​ർ​ക്ക് ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ​ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ട്രോ​ഫി സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al WakrahQatar Cup Football
News Summary - Qatar Cup: Al Wakrah winners
Next Story