Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 4:28 PM IST Updated On
date_range 5 Aug 2020 4:28 PM ISTഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: ഹൃദയസ്തംഭനം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ അറക്കൽ അൻവർ മുഹമ്മദ് (42 ) ആണ് മരിച്ചത്. ദോഹയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. ആറ് മാസമായി നാട്ടിൽ ആയിരുന്നു. ഭാര്യ അസീറ, മക്കൾ: അൻസിയ, അഫന, അർഷിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story