Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2021 3:57 PM GMT Updated On
date_range 11 May 2021 3:57 PM GMTഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച
text_fieldsbookmark_border
ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയായിരിക്കും. ഔഖാഫ് ഇസ്ലാമികമതകാര്യമന്ത്രാലയത്തിൻെറ മാസപ്പിറവി നിർണയകമ്മിറ്റിയാണ് പെരുന്നാൾ മേയ് 13 നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
മന്ത്രാലയത്തിൽ ചൊവ്വാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം നടന്ന യോഗത്തിന് ശേഷം ചെയർമാൻ ശൈഖ് ഡോ. തഖീൽ അൽ ശമ്മാരിയാണ് ഇക്കാര്യം അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story