Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ഡാ​ന്​...

സു​ഡാ​ന്​ ഖ​ത്ത​റി​ന്റെ അ​ടി​യ​ന്ത​ര സ​ഹാ​യം

text_fields
bookmark_border
Sudan Flood
cancel
camera_alt

ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ വ​സ്തു​ക്ക​ൾ സു​ഡാ​നി​ലെ​ത്തി​ച്ച​പ്പോ​ൾ

ദോ​ഹ: പ്ര​ള​യ ദു​രി​തം നേ​രി​ടു​ന്ന സു​ഡാ​നി​ലേ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ച്ച്​ ഖ​ത്ത​ർ. ഫ​ണ്ട്​ ഫോ​ർ ഡെ​വ​ല​പ്​​മെ​ന്‍റ് ഖ​ത്ത​ർ ചാ​രി​റ്റി, ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മൂ​ന്ന്​ കൂ​റ്റ​ൻ ഷി​പ്​​മെ​ന്‍റു​ക​ൾ എ​ത്തി​ച്ച​ത്. ഖ​ത്ത​രി അ​മി​രി വി​മാ​ന​ത്തി​ലെ​ത്തി​ച്ച ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ പോ​ർ​ട്ട്​ ഓ​ഫ്​ സു​ഡാ​നി​ൽ ക്യൂ.​എ​ഫ്.​എ​ഫ്.​ഡി ചാ​ർ​ജ്​ ഡി ​അ​ഫ​യേ​ഴ്​​സ്​ അ​ബ്​​ദു​ല്ല ബി​ൻ റാ​ഷി​ദ്​ അ​ൽ മു​ഹ​ന്ന​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റു​വാ​ങ്ങി.

പെ​രു​മ​ഴ​യി​ലും മി​ന്ന​ൽ പ്ര​ള​യ​ത്തി​ലു​മാ​യി 130ലേ​റെ പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ കി​ട​പ്പി​ലാ​വു​ക​യും സ്വ​ത്തു​ക്ക​ളും ന​ഷ്​​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഖ​ത്ത​റി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തു​ന്ന​ത്. 430ഓ​ളം ടെ​ന്‍റു​ക​ൾ, ആ​യി​ര​ക്ക​ണ​ക്കി​ന്​ കി​ട​ക്ക​ക​ൾ, ബ്ലാ​ങ്ക​റ്റ്, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും മ​രു​ന്നു​മു​ൾ​പ്പെ​ടെ​യാ​ണ്​ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ. ദു​രി​ത ഘ​ട്ട​ത്തി​ലെ സ​ഹാ​യ​ത്തി​ന്​ ഫെ​ഡ​റ​ൽ ഹ്യു​മ​നി​റ്റേ​റി​യ​ൻ എ​യ്​​ഡ്​ ക​മീ​ഷ​ൻ ഖ​ത്ത​റി​ന്​ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsSudan Flood
News Summary - Qatar Emergency help for Sudan
Next Story