Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​ക്ഷേ​പ പ​ര​സ്യം...

നി​ക്ഷേ​പ പ​ര​സ്യം വ്യാ​ജ​മെ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി

text_fields
bookmark_border
നി​ക്ഷേ​പ പ​ര​സ്യം വ്യാ​ജ​മെ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി
cancel

ദോ​ഹ: ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ പേ​രി​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ട് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വി​ഡി​യോ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. എ.​ഐ​യി​ൽ നി​ർ​മി​ച്ച വി​ഡി​യോ വ​ഴി ഖ​ത്ത​ർ എ​ന​ർ​ജി​യി​ൽ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്ന പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യും ഇ​ത് വ്യാ​ജ​മാ​ണെ​ന്നും അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടോ, അ​ല്ലാ​തെ​യോ ഖ​ത്ത​ർ എ​ന​ർ​ജി നി​ക്ഷേ​പം ക്ഷ​ണി​ക്കാ​റി​ല്ലെ​ന്നും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar NewsQatar Energyfake advertisement
News Summary - Qatar Energy says investment announcement is fake
Next Story