Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗൾഫ്​മാധ്യമം' ​ഫ്രീഡം...

'ഗൾഫ്​മാധ്യമം' ​ഫ്രീഡം ക്വിസ്​ 12 മുതൽ

text_fields
bookmark_border
ഗൾഫ്​മാധ്യമം ​ഫ്രീഡം ക്വിസ്​ 12 മുതൽ
cancel

ദോഹ: സ്വതന്ത്ര്യദിനവുമായി ബന്ധ​െപ്പട്ട്​ 'ഗൾഫ്​മാധ്യമം' വായനക്കാർക്കായി നടത്തുന്ന ഫ്രീഡം ക്വിസ്​ മൽസരം ആഗസ്​റ്റ്​ 12 മുതൽ 18 വരെ നടക്കും. ആകർഷകമായ സമ്മാനങ്ങളാണ്​ വിജയികളെ കാത്തിരിക്കുന്നത്​. അഹ്​ലിയ കുടിവെള്ള കമ്പനി, സിറ്റി എക്​സ്​ചേഞ്ച്​ എന്നിവയുമായി സഹകരിച്ചാണ്​ മൽസരം.

സ്വാതന്ത്ര്യസമരവുമായി ബന്ധ​െപ്പട്ട ചോദ്യങ്ങളാണുണ്ടാവുക. ഖത്തറിലുള്ളവർക്ക്​ മാത്രമേ പ​ങ്കെടുക്കാൻ അർഹതയുള്ളൂ. ചോദ്യങ്ങൾ 12 മുതൽ ഗൾഫ്​ മാധ്യമത്തിലും www.madhyamam.com വെബ്​സൈറ്റിലും പ്രസിദ്ധീകരിക്കും. ശരിയുത്തരം വെബ്​സൈറ്റ്​ സന്ദർശിച്ചോ ​ േചാദ്യത്തോടൊപ്പം നൽകുന്ന QR കോഡ്​ സ്​കാൻചെയ്​തോ ആണ്​ നൽകേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarfreedom quiz
Next Story