Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 7:59 PM IST Updated On
date_range 28 July 2020 7:59 PM ISTഖത്തർ: ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും 30 മുതൽ ആഗസ്റ്റ് നാലു വരെ അവധി
text_fieldsbookmark_border
ദോഹ: രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളുടെ ബലിപെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഫിനാഷ്യൽ കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവ ജൂലൈ 30 മുതൽ ആഗസ്റ്റ് നാലു വരെ അവധിയായിരിക്കും. ആഗസ്റ്റ് അഞ്ചുമുതൽ ഇത്തരം സ്ഥാപനങ്ങൾ അവധി കഴിഞ്ഞ് പ്രവർത്തനം പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story