Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Qatar KMCC Arenad Committee
cancel
camera_alt

കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ എ​സ്.​എ.​എം. ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ അ​രീ​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ​ദ് നി​യാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​ലാം ഏ​റ​നാ​ട​ൻ പ്ര​തി​ഭ പു​ര​സ്കാ​രം ഒ​ക്ടോ​ബ​ർ 27ന് ​അ​രീ​ക്കോ​ട് വെ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നൂ​റു​ദ്ദീ​ൻ കാ​വ​നൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യ​ങ്കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​ക്ബ​ർ വേ​ങ്ങ​ശ്ശേ​രി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നൗ​ഫ​ൽ പു​ല്ലാ​ഞ്ചേ​രി, മ​ഹ്ബൂ​ബ് കാ​വ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​നാ​ഫ് എ​ട​വ​ണ്ണ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsQatar KMCC Arenad CommitteeWorking Association
News Summary - Qatar KMCC Arenad Mandal Committee Working Association
Next Story