Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും ഖ​ത്ത​ർ തൊ​ഴി​ൽമ​​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും ഖ​ത്ത​ർ തൊ​ഴി​ൽമ​​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

ദോ​ഹ: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ലും ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ സ്മൈ​ഖ് അ​ൽ മ​ർ​റി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും തൊ​ഴി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarMinister of LaborAmbassador of India
News Summary - Qatar Minister of Labor Meets Ambassador of India
Next Story