Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതിരൂർ സ്വദേശിയായ ഖത്തർ...

തിരൂർ സ്വദേശിയായ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
തിരൂർ സ്വദേശിയായ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

ദോഹ: ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം തിരൂർ മങ്ങാട് റോഡിന് സമീപം താമസിക്കുന്ന കുളങ്ങര വീട്ടിൽ ഫാസിൽ (38) ആണ്​ മരിച്ചത്​. പൂക്കയിൽ കള്ളിയത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു മുമ്പ്​ താമസിച്ചിരുന്നത്​.

ഭാര്യ: ലുബ്ന​. രണ്ട്​ ​പെൺകുട്ടികളുണ്ട്​. പിതാവ്​: കെ.വി. മുഹമ്മദ് കുട്ടി (തിരൂർ ബസ്​സ്​റ്റാൻറിലെ ഷൂബസാർ സ്​​ േറ്റാറിൻെറ മുൻഉടമ). ഒമ്പതുവർഷമായി ഖത്തർ പ്രവാസിയാണ്​ . ഒരു വർഷം മു​മ്പാണ്​ നാട്ടിൽ എത്തിയത്​. പിന്നീട്​ കോവിഡ്​ സാഹചര്യമായതിനാൽ തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. ഖത്തറിലെ യാസ്​ ഖത്തർ കൂട്ടായ്​മ അംഗമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsQatar
Next Story