Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ:...

ഖത്തർ: മേ​ള​പ്പൊ​ലി​മ​യി​ൽ അ​ങ്ക​മാ​ലി​ക്കാ​രു​ടെ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Angamali Association Onam Celebration Inauguration
cancel
camera_alt

അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ദോ​ഹ: അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ‘ശ്രാ​വ​ണോ​ത്സ​വം’ എ​ന്ന​പേ​രി​ൽ അ​ൽ​മി​ഷാ​ഫ് പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്ത ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ശ്രു​തി ജ​യ​ൻ, ഹ​രി​പ്ര​ശാ​ന്ത് വ​ർ​മ, വ​യ​ലി​നി​സ്റ്റ് അ​യ്മ​നം പ്ര​ദീ​പ്, ഇ​ന്ത്യ​ൻ എം​ബ​സി അ​പ്പ​ക്സ് ബോ​ഡി പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ,ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ന​വാ​സ് ബാ​വ, കെ.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് അ​ജി കു​ര്യാ​ക്കോ​സ്, മെ​ന്റ​ലി​സ്റ്റ് ഡോ. ​കൃ​ഷ്ണ​കു​മാ​ർ ഗോ​വി​ന്ദ​ൻ, ഹാ​ൻ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ക്ക​ള​മ​ത്സ​രം, ഓ​ണ​സ​ദ്യ, പ​ഞ്ചാ​രി​മേ​ളം, താ​ല​പ്പൊ​ലി, മാ​വേ​ലി​യും പു​ലി​ക​ളി​യും തു​ട​ങ്ങി ഘോ​ഷ​യാ​ത്ര​യും ഉ​ത്സ​വ​വു​മാ​യി ഓ​ണാ​ഘോ​ഷം മാ​റി. മ​ഞ്ജു, സു​നി​ൽ പെ​രു​മ്പാ​വൂ​ർ, ആ​ർ.​ജെ. അ​പ്പു​ണ്ണി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ആ​ഷി​ഖ്, ഹാ​ൻ​സ് ജോ​സ​ഫ്, ഷെ​ഫ് സു​രേ​ഷ് പി​ള്ള, അ​ജി​ത ശ്രീ​വ​ത്സ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​യ് പോ​ൾ, സെ​ക്ര​ട്ട​റി വി​നോ​ദ്, അം​ഗ​ങ്ങ​ളാ​യ ബി​ജു കാ​ഞ്ഞൂ​ർ, ജോ​യ് ജോ​സ്, അ​ഗ​സ്ത്യ​ൻ ക​ല്ലൂ​ക്കാ​ര​ൻ, ഡാ​ൻ, വി​നാ​യ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​സ​ഫ് ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationOnam 2023Angamali NativesMelappolima
News Summary - Qatar: Onam Celebration of native People Of Angamali with Melapolima
Next Story