Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ പോസ്​റ്റ്​...

ഖത്തർ പോസ്​റ്റ്​  ‘തമീം അൽ മജ്​ദ്​’ സ്​പെഷ്യൽ സീൽ പുറത്തിറക്കി

text_fields
bookmark_border
ഖത്തർ പോസ്​റ്റ്​  ‘തമീം അൽ മജ്​ദ്​’ സ്​പെഷ്യൽ സീൽ പുറത്തിറക്കി
cancel

​േദാഹ: ഖത്തർ പോസ്​റ്റ്​ കഴിഞ്ഞ ദിവസം ‘തമീം അൽ മജ്​ദ്​’ എന്ന ​േപരിൽ സ്​പെഷ്യൽ സീൽ പുറത്തിറക്കി. പുതിയ രാഷ്​ട്രീയ കാലാവസ്ഥയിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ ​െഎക്യദാർഢ്യവുമായാണ്​ പുതിയ സീൽ തയ്യാറാക്കിയിരിക്കുന്നത്​. ഇൗ സീൽ കത്തുകളും പാഴ്​സലുകളും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾക്ക്​ ഉപയോഗിക്കും. കഴിഞ്ഞ മാസത്തിൽ ഖത്തർ പോസ്​റ്റ്​ ‘തമീം അൽ മജ്​ദ്​’ എന്ന പേരിൽ അമീറി​​​െൻറ മുഖചിത്രവുമായി സ്​റ്റാമ്പ്​ പുറത്തിറക്കിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmalayalam newsgulfnewsqatar post special seal
News Summary - qatar post special seal qatar gulfnews
Next Story