Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2021 7:40 AM IST Updated On
date_range 8 April 2021 7:40 AM ISTഖത്തറിലെ റീട്ടെയ്ൽ മാർട്ട് എം.ഡി മുഹമ്മദ് അസ്ലം നിര്യാതനായി
text_fieldsbookmark_border
ദോഹ: ഖത്തറിലെ പ്രമുഖവ്യവസായിയും ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ്, റീട്ടെയ്ൽ മാർട്ട് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടറുമായ പി.ടി. മുഹമ്മദ് അസ്ലം (55) നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശിയാണ്. അർബുദബാധിതനായി ചികിൽസയിലായിരുന്നു.
ഭാര്യ: ഷമീന വേങ്ങാട്ട്. മക്കൾ: റാസിം അഹ്മദ്. ആയിഷ റിസ. വ്യാഴാഴ്ച്ച ഉച്ചക്ക് ളുഹർ നമസ്കാരാനന്തരം അബൂഹമൂറിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story