ക്വാറൻറീൻ പരിഷ്കരിച്ച് ഖത്തർ: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാ പോളിസി
text_fields
ഖത്തർ പൗരന്മാർ
ഏഴു ദിവസം ഹോം/ഹോട്ടൽ ക്വാറൻറീൻ തെരഞ്ഞെടുക്കാം. യാത്രക്ക് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പി.സി.ആർ പരിശോധന.
ജി.സി.സി പൗരന്മാർ
ഏഴു ദിവസം ഹോട്ടൽ ക്വാറൻീൻ. യാത്രക്ക് 72മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധനം. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പി.സി.ആർ പരിശോധന.
ഖത്തർ റെസിഡൻറ്
ഏഴു ദിവസം ക്വാറൻറീൻ. എന്നാൽ, രണ്ടു ദിവസം ഹോട്ടലിലും, ശേഷിച്ച അഞ്ചു ദിവസം ഹോം ക്വാറൻറീനും മതി. യാത്രക്ക് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന. ഖത്തറിലെത്തിയ ഉടനെയും, ആറാം ദിവസവും പരിശോധന. വാക്സിൻ എടുക്കാത്തവർക്ക് ഏഴു ദിവസം ക്വാറൻറീൻ.
സന്ദർശകർ
സന്ദർശക വിസയിലും ഓൺ അറൈവലുമായെത്തുന്നവർക്ക് ഏഴു ദിവസം ക്വാറൻറീൻ നിർബന്ധം. വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനമില്ല.
എക്സപ്ഷണൽ റെഡ് ലിസ്റ്റ്
ബംഗ്ലാദേശ്, ബോട്സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ഇന്ത്യ, ലെസോതോ, നമീബിയ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സൗത് സുഡാൻ, സുഡാൻ, സിംബാബ്വെ, ഇന്തോനേഷ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.