Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 9:46 AM IST Updated On
date_range 31 March 2022 9:46 AM ISTഖത്തർ റൺ നാളെ
text_fieldsbookmark_border
Listen to this Article
ദോഹ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഖത്തർ റൺ' മൂന്നാം സീസണിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ 6.30ന് ആസ്പയർപാർക്കിലാണ് ദീർഘ- ഹ്രസ്വ ദൂര വിഭാഗങ്ങളിലായി 45 ഓളം രാജ്യക്കാർ പങ്കാളികളാവുന്ന ഓട്ടമത്സരത്തിന് തുടക്കംകുറിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കുന്ന മത്സരാർഥികൾക്കുള്ള ജഴ്സി വിതരണം ബുധനാഴ്ച ആരംഭിച്ചു.
10 കി.മീ, 5 കി.മീ, മൂന്ന് കി.മീ ദൂര വിഭാഗങ്ങളിൽ 16 കാറ്റഗറികളിലായാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story