Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightര​ണ്ടു ദു​രി​താ​ശ്വാ​സ...

ര​ണ്ടു ദു​രി​താ​ശ്വാ​സ വി​മാ​ന​ങ്ങ​ളെ​ത്തി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
ര​ണ്ടു ദു​രി​താ​ശ്വാ​സ വി​മാ​ന​ങ്ങ​ളെ​ത്തി​ച്ച് ഖ​ത്ത​ർ
cancel
camera_alt

ഖ​ത്ത​റി​ൽ​നി​ന്ന് ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വു​മാ​യെ​ത്തി​യ വി​മാ​നം


ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നും സ​ഹാ​യ​വു​മാ​യി ര​ണ്ടു സാ​യു​ധ​സേ​ന വി​മാ​ന​ങ്ങ​ൾ കൂ​ടി ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. മ​രു​ന്ന്, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​മാ​യി 41 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച എ​ത്തി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ഖ​ത്ത​റി​ൽ​നി​ന്ന് ​പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 72ആ​യി. 2144 ട​ൺ വ​സ്തു​ക്ക​ളാ​ണ് എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictaid to gassa
News Summary - Qatar sends two rescue planes
Next Story