Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ലെ​ത്തി​യാ​ൽ...

ഖ​ത്ത​റി​ലെ​ത്തി​യാ​ൽ ഒ​രു മാ​സ​ത്തി​ന​കം വി​സ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണം -മ​ന്ത്രാ​ല​യം

text_fields
bookmark_border
ഖ​ത്ത​റി​ലെ​ത്തി​യാ​ൽ ഒ​രു മാ​സ​ത്തി​ന​കം വി​സ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണം -മ​ന്ത്രാ​ല​യം
cancel

ദോ​ഹ: തൊ​ഴി​ലാ​ളി ഖ​ത്ത​റി​ലെ​ത്തി​യാ​ൽ ഒ​രു​മാ​സ​ത്തി​ന​കം വി​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ ഓ​ർ​മി​പ്പി​ച്ചു. വീ​ഴ്ച​വ​രു​ത്തി​യാ​ൽ 10000 റി​യാ​ൽ​വ​രെ തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന് പി​ഴ​യീ​ടാ​ക്കു​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള വ​ര​വ്, വി​സ ന​ട​പ​ടി​ക​ൾ, തി​രി​ച്ചു​പോ​ക്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം തൊ​ഴി​ലു​ട​മ​ക്കാ​ണ്. ഇ​തി​ന് വി​സ​മ്മ​തി​ക്കാ​ൻ തൊ​ഴി​ലാ​ളി​യെ അ​നു​വ​ദി​ക്കി​ല്ല. വി​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചാ​ൽ വൈ​കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും പ​ത്ത് ദീ​നാ​ർ വീ​തം പി​ഴ ന​ൽ​കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Ministry of InteriorQatar Visa Procedures
News Summary - Qatar Visa procedures
Next Story