Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്നും നാ​ളെ​യും...

ഇ​ന്നും നാ​ളെ​യും ത​ണു​പ്പു​ണ്ടാ​കും

text_fields
bookmark_border
Qatar Weather Forecast
cancel

ദോ​ഹ: വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്. വെ​ള്ളി​യാ​ഴ്ച കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ താ​പ​നി​ല 14 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തു​മെ​ന്നാ​ണ് വ​കു​പ്പി​ന്റെ കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. കൂ​ടി​യ താ​പ​നി​ല ഇ​ന്ന് 22 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച കു​റ​ഞ്ഞ താ​പ​നി​ല 15 ഡി​ഗ്രി സെ​ൽ​ഷ്യ​സും കൂ​ടി​യ താ​പ​നി​ല 22 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രി​ക്കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വ്യാ​ഴാ​ഴ്ച ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്റെ ഫ​ല​മാ​യി ത​ണു​പ്പ് വ​ർ​ധി​ച്ചു. കു​റ​ഞ്ഞ താ​പ​നി​ല ഇ​ന്ന​ലെ 15 ഡി​ഗ്രി സെ​ൽ​ഷ്യ​സും കൂ​ടി​യ താ​പ​നി​ല 21 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രു​ന്നു. ഈ​യാ​ഴ്ച അ​വ​സാ​നം​വ​രെ ത​ണു​പ്പു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി​യി​ലാ​ണ് ത​ണു​പ്പ് കൂ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weather Forecastqatar​
News Summary - Qatar Weather Forecast
Next Story