Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ര്‍ വെ​ബ്...

ഖ​ത്ത​ര്‍ വെ​ബ് സ​മ്മി​റ്റ്: പ്രീ ​ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി

text_fields
bookmark_border

ദോ​ഹ: ഖ​ത്ത​ര്‍ വെ​ബ് സ​മ്മി​റ്റി​നാ​യി പ്രീ ​ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി. ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ഫ്ലാ​ഷ് സെ​യി​ലി​ല്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. അ​ടു​ത്ത വ​ര്‍ഷം ഫെ​ബ്രു​വ​രി 23 മു​ത​ല്‍ 26 വ​രെ​യാ​ണ് ഖ​ത്ത​ര്‍ വെ​ബ് സ​മ്മി​റ്റി​ന്റെ ര​ണ്ടാം പ​തി​പ്പ് ന​ട​ക്കു​ന്ന​ത്. ടെ​ക്നോ​ള​ജി വി​ദ​ഗ്ധ​ന്‍മാ​രും ക​മ്പ​നി​ക​ളും സ്റ്റാ​ര്‍ട്ട​പ്പു​ക​ളും സ​മ്മേ​ളി​ക്കു​ന്ന വെ​ബ്സ​മ്മി​റ്റി​ന്റെ ആ​ദ്യ പ​തി​പ്പ് ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. മെ​റ്റ, മൈ​ക്രോ സോ​ഫ്റ്റ്, ടി​ക് ടോ​ക് തു​ട​ങ്ങി വ​ന്‍ ക​മ്പ​നി​ക​ളാ​ണ് ആ​ദ്യ പ​തി​പ്പി​ന് എ​ത്തി​യി​രു​ന്ന​ത്. ഫ്ലാ​ഷ് സെ​യി​ല്‍ വ​ഴി 50 ശ​ത​മാ​നം ഇ​ള​വി​ല്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pre RegistrationQatar Web Summit
News Summary - Qatar Web Summit
Next Story