Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രി​ട്ടീ​ഷ്...

ബ്രി​ട്ടീ​ഷ് നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ

text_fields
bookmark_border
qatar news
cancel

ദോ​ഹ: ഇ​സ്രാ​യേ​ലി​ലേ​ക്ക് ആ​യു​ധ​ങ്ങ​ള്‍ ക​യ​റ്റി അ​യ​ക്കു​ന്ന​ത് നി​ര്‍ത്തി​വെ​ച്ച ബ്രി​ട്ട​ന്റെ നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ര്‍. ഗ​സ്സ​യി​ല്‍ കൂ​ട്ട​ക്കൊ​ല​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഏ​താ​നും ആ​യു​ധ​ങ്ങ​ള്‍ക്കാ​ണ് ബ്രി​ട്ടീ​ഷ് സ​ര്‍ക്കാ​ര്‍ ക​യ​റ്റു​മ​തി നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ഗ​സ്സ​യി​ലെ വെ​ടി​നി​ര്‍ത്ത​ലി​ന് സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് ബ്രി​ട്ട​ന്റെ തീ​രു​മാ​ന​മെ​ന്ന് ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ‍ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Qatar welcomes British decision
Next Story