Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോ​ട്ടോ​ഗ്ര​ഫി...

ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വു​മാ​യി ക​താ​റ

text_fields
bookmark_border
ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വു​മാ​യി ക​താ​റ
cancel

ദോ​ഹ: ഏ​പ്രി​ൽ 13 മു​ത​ൽ 15 വ​രെ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ന​ഹം അ​ൽ ഖ​ലീ​ജ് എ​ന്ന പേ​രി​ൽ അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ട​ൽ പാ​ട്ട് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​വു​ന്ന ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

18,000 റി​യാ​ൽ വ​രെ​യാ​ണ് വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി സ​മ്മാ​നം. ഏ​പ്രി​ൽ 13-15 വ​രെ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ൽ വേ​ള​യി​ൽ ഒ​പ്പി​യെ​ടു​ക്കു​ന്ന അ​തു​ല്യ​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി അ​യ​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 20ന് ​മു​മ്പാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.

ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കും പ​ര​മാ​വ​ധി 10 ഫോ​ട്ടോ​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാം, എ​ല്ലാ ഫോ​ട്ടോ​ക​ളും ക​താ​റ ബീ​ച്ചി​ൽ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലി​ൽ പ​ക​ർ​ത്തി​യ​വ ആ​യി​രി​ക്ക​ണം. മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മ​റ്റു സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചോ എ​ടു​ത്ത ഫോ​ട്ടോ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

കൃ​ത്രി​മ​ത്വ​ങ്ങ​ൾ വ​രു​ത്താ​ത്ത മി​ക​ച്ച ​ക്വാ​ളി​റ്റി​യു​ള്ള ചി​ത്ര​ങ്ങ​ൾ pc@qpc.qa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സം വ​ഴി അ​യ​ക്കാ​വു​ന്ന​താ​ണ്. ആ​കെ 18,000 റി​യാ​ൽ സ​മ്മാ​ന​മാ​യി ല​ഭി​ക്കും, ഒ​ന്നാം സ്ഥാ​ന​ത്തി​ന് 8,000 റി​യാ​ലും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 6,000 റി​യാ​ലും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 4,000 റി​യാ​ലു​മാ​ണ് സ​മ്മാ​നം. മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.katara.net ൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsphotography competitionQatar News
News Summary - Qatar with photography competition
Next Story