Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യൂ.​എ​ഫ്.​എം.​എ...

ക്യൂ.​എ​ഫ്.​എം.​എ സി.​ഇ.​ഒ​യെ നി​യ​മി​ച്ചു

text_fields
bookmark_border
appointed ceo
cancel

ദോ​ഹ: ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി (ക്യൂ.​എ​ഫ്.​എം.​എ) സി.​ഇ.​ഒ ആ​യി താ​മി അ​ഹ​മ്മ​ദ്​ അ​ലി അ​ൽ ബൗ​താ​മി അ​ൽ ബി​നാ​ലി​യെ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി നി​യ​മി​ച്ചു. പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ്​ അ​മീ​ർ പു​തി​യ സി.​ഇ.​ഒ​യെ നി​യ​മി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റ്​ വി​ജ്​​ഞാ​പ​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceoappointqfmaqatar financial markets authority
News Summary - QFMA Appoints CEO
Next Story