Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​യ ചാ​മ്പ്യ​ൻ​സ്...

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ ഫൈ​ന​ലി​ൽ

text_fields
bookmark_border
QIA Champions league
cancel
camera_alt

ഖി​യ ഒ​ന്നാം സെ​മി​യി​ൽ ലാ​ൻ​ഡ് റോ​യ​ൽ മാ​ക് എ​ഫ്‌.​സി- എം.​ബി.​എം കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ എ​ഫ്‌.​സി മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ഒ​ന്നാം സെ​മി​യി​ൽ ലാ​ൻ​ഡ് റോ​യ​ൽ മാ​ക് എ​ഫ്‌.​സി​യെ തോ​ൽ​പി​ച്ച് എം.​ബി.​എം കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ എ​ഫ്‌.​സി ഫൈ​ന​ലി​ൽ. ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ എ​ഫ്.​സി​യു​ടെ ജ​യം. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ര​ണ്ട് ഗോ​ളി​ന്റെ​യും പി​റ​വി. ര​ണ്ടാം പ​കു​തി​യു​ടെ 55ാം മി​നി​റ്റി​ൽ വി​ശാ​ഖ് മോ​ഹ​ന​നാ​ണ് കെ​യ​ർ ആ​ൻ​ഡ് ക്യു​വ​റി​ന്റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 73ാം മി​നി​റ്റി​ൽ നി​തി​ന്റെ വ​ക​യാ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ. എ​തി​രാ​ളി​ക​ൾ തി​രി​ച്ച​ടി​ക്കാ​ൻ ഉ​ള്ള പ​ല ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാം വി​ഫ​ല​മാ​യി. സ​ലാ​ഹു​ദ്ദീ​ൻ അ​ദ്‌​നാ​ൻ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി. സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്‌.​സി -ഗ്രാ​ൻ​ഡ് മാ​ൾ എ​ഫ്‌.​സി ര​ണ്ടാം സെ​മി​യി​ലെ വി​ജ​യി​ക​ളാ​കും ഫൈ​ന​ലി​ലെ എ​തി​രാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaQIA champions league
News Summary - QIA Champions League
Next Story