Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദു​രി​ത​ബാ​തി​ത​രെ...

ദു​രി​ത​ബാ​തി​ത​രെ സ​ഹാ​യി​ക്കാ​ൻ ക്യു.​ഐ.​എം.​സി.​സി

text_fields
bookmark_border
ദു​രി​ത​ബാ​തി​ത​രെ സ​ഹാ​യി​ക്കാ​ൻ ക്യു.​ഐ.​എം.​സി.​സി
cancel

ദോ​ഹ: വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി സ​ഹാ​യം ന​ൽ​കാ​ൻ ഖ​ത്ത​ർ ഇ​ന്ത്യ​ൻ മൈ​നോ​റി​റ്റി​സ് ക​ൾ​ച​റ​ൽ സെ​ന്റ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മേ​പ്പാ​ടി പ്ര​ദേ​ശ​ത്ത് സ​ർ​ക്കാ​റു​മാ​യി ചേ​ർ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റും പ​ങ്കാ​ളി​ത്ത​ത്തി​ൽ പ​ര​മാ​വ​ധി സ​ഹാ​യം സ്വ​രൂ​പി​ച്ചു ന​ൽ​കാ​നും ഐ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ പി.​എ​ൻ.​എം, മു​സ്ത​ഫ ക​ബീ​ർ, മു​നീ​ർ പി.​ബി, ഹ​നീ​ഫ ക​ട​ലൂ​ർ, ഷം​സു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslidedisaster aidQatar Indian Minorities Cultural Center
News Summary - QIMCC Aid
Next Story