Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.​കെ.​ഐ.​സി...

ക്യു.​കെ.​ഐ.​സി പെ​രു​ന്നാ​ൾ വൈ​ബ്

text_fields
bookmark_border
Qatar Kerala Islahi Center Perunnal Vibe
cancel
camera_alt

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ക്രി​യേ​റ്റി​വി​റ്റി വി​ങ് സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ വൈ​ബ്’

ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ക്രി​യേ​റ്റി​വി​റ്റി വി​ങ് ഈ​ദു​ൽ അ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് ‘പെ​രു​ന്നാ​ൾ വൈ​ബ്’ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ ഫൈ​സി ഈ​ദ് സ​ന്ദേ​ശം കൈ​മാ​റി. ഇ​ബ്റാ​ഹീം ന​ബി​യു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​ൽ​നി​ന്ന് സ​മ​ർ​പ്പ​ണ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ശ​ബീ​റ​ലി അ​ത്തോ​ളി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, അ​ബ്ദു​ൽ ഹ​കീം പി​ലാ​ത്ത​റ, വി.​കെ. ഷ​ഹാ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്വി​സ് മ​ത്സ​രം, ജ​സ്റ്റ് എ ​മി​നി​റ്റ് ടോ​ക് എ​ന്നി​വ​ക്ക് മു​ർ​ഷി​ദ് മ​ങ്ക​ട, മു​ഹ​മ്മ​ദ് ഫെ​ബി​ൽ , സെ​ലു അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, ഇ​സ്മാ​ഇൗ​ൽ ന​ന്തി, കെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ (അ​ൽ​ഖോ​ബാ​ർ) എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Kerala Islahi CentreEid-Al-Adha 2024
News Summary - QKIC Eid Vibe
Next Story