Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​രി-​ബ്രി​ട്ടീ​ഷ്...

ഖ​ത്ത​രി-​ബ്രി​ട്ടീ​ഷ് സ്ക്വാ​ഡ്ര​ൺ സം​ഘ​ത്തെ കാ​ണാ​ൻ രാ​ജ്ഞി​യെ​ത്തി

text_fields
bookmark_border
കാ​മി​ല രാ​ജ്ഞി
cancel
camera_alt

ബ്രി​ട്ടീ​ഷ്-​ഖ​ത്ത​രി സ്ക്വാ​ഡ്ര​ൺ സൈ​നി​ക സം​ഘ​ത്തെ സ​ന്ദ​ർ​ശി​ക്കു​ന്ന കാ​മി​ല രാ​ജ്ഞി

ദോ​ഹ: ബ്രി​ട്ട​നി​ലെ ലീ​മി​ങ് എ​യ​ർ​ബേ​സി​ൽ സം​യു​ക്ത പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ബ്രി​ട്ടീ​ഷ് - ഖ​ത്ത​രി സ്ക്വാ​ഡ്ര​ൺ സൈ​നി​ക സം​ഘ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മൊ​രു വി​ശി​ഷ്ടാ​തി​ഥി​യെ​ത്തി. ബ്രി​ട്ടീ​ഷ്-​ഖ​ത്ത​രി സം​യു​ക്ത സൈ​നി​ക സം​ഘ​ത്തി​ന്റെ പ​രി​ശീ​ല​ന​ത്തി​ന് സാ​ക്ഷി​യാ​കാ​നാ​യി​രു​ന്നു കാ​മി​ല രാ​ജ്ഞി​യെ​ത്തി​യ​ത്.

ബ്രി​ട്ട​നി​ലെ ഖ​ത്ത​രി മി​ലി​ട്ട​റി അ​റ്റാ​ഷെ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ജാ​റ​ല്ലാ​ഹ് ഹ​മ​ദ് അ​ൽ നാ​ബി​ത്, അ​സി. മി​ലി​ട്ട​റി അ​റ്റാ​ഷെ ല​ഫ്. കേ​ണ​ൽ നാ​സ​ർ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി, ഖ​ത്ത​രി ബ്രി​ട്ടീ​ഷ് ജോ​യ​ന്റ് സ്ക്വാ​ഡ്ര​ൺ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ക്യാ​പ്റ്റ​ൻ ഖാ​ലി​ദ് ആ​യ​ദ് അ​ൽ അ​ത്ബ എ​ന്നി​വ​ർ ​ചേ​ർ​ന്ന് രാ​ജ്ഞി​യെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QueenQatar NewsQatari-British Squadron
News Summary - Queen meets Qatari-British squadron gang
Next Story