Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖുര്‍ആന്‍ വിജ്ഞാന...

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഫലം പ്രഖ്യാപിച്ചു
cancel
camera_alt

റാ​ങ്ക്​ ജേ​താ​ക്ക​ൾ: റാ​ഇ​ദ് അ​ബ്ദു​ല്‍ നാ​സ​ര്‍, മു​ഹ​മ്മ​ദ് ഐ​ദി​ന്‍, ശി​ഫ പ​ര്‍വീ​ന്‍, അ​സ്മ സ​ജീ​ര്‍, വ​ഫ അ​ബ്ദു​ല്‍ ല​ത്തീ​ഫ്

Listen to this Article

ദോ​ഹ: ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്‍റ​ര്‍ ഖു​ര്‍ആ​ന്‍ ലേ​ണി​ങ് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച 22ാമ​ത്​ ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ അ​സ്മ സ​ജീ​ര്‍, ആ​യി​ശ അ​ലീ​ഫ, വ​ഫ അ​ബ്ദു​ല്‍ ല​ത്തീ​ഫ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് റാ​ങ്കു​ക​ള്‍ നേ​ടി.

കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ റാ​ഇ​ദ് അ​ബ്ദു​ല്‍ നാ​സ​ര്‍, മു​ഹ​മ്മ​ദ് ഐ​ദി​ന്‍, ശി​ഫ പ​ര്‍വീ​ന്‍ എ​ന്നി​വ​ര്‍ ആ​ദ്യ റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. അ​ബി​യ ഇ​സ്‌​ക​ന്ദ​ര്‍, നി​ഹാ​ല്‍ അ​ബ്ദു​ല്‍ ക​രീം, മെ​ഹ​റി​ന്‍ സ​ജീ​വ്, മു​ഹ​മ്മ​ദ് ബാ​സി​ല്‍, ഫൈ​സാ​ന്‍ ബി​ന്‍ നൗ​ഷാ​ദ്, ഫ​ര്‍ഹ യൂ​സു​ഫ്, ഹു​ദ മു​സ്ത​ഫ, സ​ന ഹ​നീ​ന്‍, താ​ലി​യ ശി​ഹാ​ബു​ദ്ദീ​ന്‍, ലു​ബാ​ന സി​റാ​ജ്, ഹെ​നി​ന്‍ ഹാ​ഫി​സ് എ​ന്നി​വ​ര്‍ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ര്‍ഹ​രാ​യി.

മി​ദ്‌​ലാ​ജ് ല​ത്തീ​ഫ്, താ​ജു​ദ്ദീ​ന്‍ മു​ല്ല​വീ​ട​ന്‍, അ​ബ്ദു​ല്‍ ന​സീ​ര്‍ പാ​നൂ​ര്‍, ഡോ. ​റ​സീ​ല്‍, അ​സ്‍ലം മാ​ഹി, ഷൈ​ജ​ല്‍ ബാ​ലു​ശ്ശേ​രി, ജാ​സ്മി​ന്‍ ന​സീ​ര്‍ എ​ന്നി​വ​ര്‍ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

അ​ടു​ത്തു​ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നം ന​ല്‍കു​മെ​ന്ന് ഖു​ര്‍ആ​ന്‍ ലേ​ണി​ങ് സ്‌​കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് ന​ല്ല​ളം, ക​ണ്‍വീ​ന​ര്‍മാ​രാ​യ സി​റാ​ജ് ഇ​രി​ട്ടി, അ​ബ്ദു​ല്‍ ഹ​മീ​ദ് ക​ല്ലി​ക്ക​ണ്ടി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Knowledge Test:
News Summary - Quran Knowledge Test: Results Announced
Next Story