Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅടുത്ത ഘട്ടത്തിൽ...

അടുത്ത ഘട്ടത്തിൽ ഖത്തറിൽ നിന്ന്​ 19 വിമാനങ്ങൾ, 15ഉം കേരളത്തിലേക്ക്​ 

text_fields
bookmark_border
air-india
cancel

ദോഹ: കോവിഡ്​ പശ്​ചാത്തലത്തിൽ നാട്ടിലേക്ക്​ മടങ്ങാനാഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനുള്ള കേന്ദ്രസർക്കാർ  പദ്ധതിയിൽ ഖത്തറിൽ നിന്ന്​ ഇന്ത്യയിലേക്ക്​ അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ. ജൂണ്‍ ഒമ്പതു മുതല്‍ 19 വരെയുള്ള  മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ദോഹയിൽ നിന്നുള്ളത്​. ഇതില്‍ 15ഉം കേരളത്തിലേക്കാണ്.

കോഴിക്കോട്,  കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ്​ കേരളത്തിലേക്കുള്ള വിമാനങ്ങൾ. കേരളത്തിന് പുറമെ ട്രിച്ചി,  ലക്​നോ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് ദോഹയില്‍ നിന്നുള്ള മറ്റ്​ വിമാനങ്ങൾ.

വിശദവിവരങ്ങൾ: 

ജൂണ്‍ 9: ദോഹകണ്ണൂര്‍ (പുറപ്പെടല്‍ 02.15 pm, എത്തിച്ചേരല്‍ 9 pm)

ജൂണ്‍ 9: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 11.55 am, എത്തിച്ചേരല്‍ 6.55 pm)

ജൂണ്‍ 10: ദോഹകോഴിക്കോട് (പുറപ്പെടല്‍ 03.35 pm, എത്തിച്ചേരല്‍ 10.20 pm)

ജൂണ്‍ 11: ദോഹകോഴിക്കോട് (പുറപ്പെടല്‍ 12.30 pm, എത്തിച്ചേരല്‍ 07.15 pm)

ജൂണ്‍ 12: ദോഹകൊച്ചി (പുറപ്പെടല്‍ 03.05 pm, എത്തിച്ചേരല്‍ 10 pm)

ജൂണ്‍ 13: ദോഹകണ്ണൂര്‍ (പുറപ്പെടല്‍ 01.55 pm, എത്തിച്ചേരല്‍ 08.40 pm)

ജൂണ്‍ 13: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 04.10 pm, എത്തിച്ചേരല്‍ 11.10 pm)

ജൂണ്‍ 14: ദോഹകൊച്ചി (പുറപ്പെടല്‍ 10.05 am, എത്തിച്ചേരല്‍ 05 pm)

ജൂണ്‍ 14: ദോഹകണ്ണൂര്‍ (പുറപ്പെടല്‍ 02.45 pm, എത്തിച്ചേരല്‍ 09.30 pm)

ജൂണ്‍ 15: ദോഹകോഴിക്കോട് (പുറപ്പെടല്‍ 01.05 pm, എത്തിച്ചേരല്‍ 07.50 pm)

ജൂണ്‍ 16: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 12.35 pm, എത്തിച്ചേരല്‍ 07.35 pm)

ജൂണ്‍ 16: ദോഹകൊച്ചി (പുറപ്പെടല്‍ 04.15 pm, എത്തിച്ചേരല്‍ 11.10 pm)

ജൂണ്‍ 18: ദോഹകോഴിക്കോട് (പുറപ്പെടല്‍ 01.50 pm, എത്തിച്ചേരല്‍ 08.35 pm)

ജൂണ്‍ 18: ദോഹകൊച്ചി (പുറപ്പെടല്‍ 11.40 am, എത്തിച്ചേരല്‍ 18.35 pm)

ജൂണ്‍ 19: ദോഹതിരുവനന്തപുരം (പുറപ്പെടല്‍ 02.35 pm, എത്തിച്ചേരല്‍ 09.35 pm)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newslockdown
News Summary - Qutar flight service-Gulf news
Next Story