Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമേരിക്കയിലേക്ക്...

അമേരിക്കയിലേക്ക് മാസ്​കുകളുമായി ഖത്തർ

text_fields
bookmark_border
qutar
cancel
camera_alt????? ????? ????????? ??????????? ??????? ??????????????

ദോഹ: ഭീതി പരത്തി അമേരിക്കയിൽ കോവിഡ്–19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഹൂസ്​റ്റണിലേക്ക് ഖത്തറി​െൻറ വക 5000 മ ാസ്​കുകൾ.

അമേരിക്കയിലെ ഖത്തർ എംബസി വഴിയാണ് ഹൂസ്​റ്റണിലേക്ക് സഹായമായി മാസ്​കുകൾ നൽകിയത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഖത്തറി​െൻറ പിന്തുണക്ക് ഹൂസ്​റ്റണിലെ മേയർ ഓഫീസ്​ ഖത്തറിന് നന്ദി അറിയിച്ചു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscorona viruscovid 19
News Summary - Qutar mask Exports-Gulf news
Next Story