Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ‘നോനി’...

ഖത്തറിൽ ‘നോനി’ ഇറങ്ങിയിട്ടുണ്ട്​, മാസ്​ക്​ ധരിപ്പിക്കാൻ...

text_fields
bookmark_border
noni
cancel

ദോഹ: ഖത്തറിലെ നിരത്തുകളിലെ യാത്രക്കാരുടെ പുതിയ കൂട്ടുകാരിയാണിവൾ. പേര്​ ‘േനാനി’. കോവിഡ്–19 പ്രതിരോധ പ്രവർത ്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വാഹനയാത്രക്കാരിൽ കൂടുതൽ സുരക്ഷ സംബന്ധിച്ച് ബോധവൽകരണം നടത്തുന്നതിനായാണ്​ ഗതാ ഗത വകുപ്പി​​​െൻറ ‘നോനി’ കാമ്പയിൻ. വകുപ്പി​​​െൻറ സുരക്ഷാബോധവത്​കരണ ഭാഗ്യചിഹ്​നമാണിവൾ.

qutar

കഴിഞ്ഞ ദിവസം മുതൽ പൊലീസ്​ ഉദ്യോഗസ്​ഥർ​െക്കാപ്പം നോനിയുമുണ്ട്​ റോഡുകളിൽ. യാത്രക്കാരിൽ കൈയുറയുടെയും മാസ്​കി​​​െൻറയും ഉപയോഗം േപ്രാത്സാഹിപ്പിക്കുകയാണ്​ ലക്ഷ്യം. മാസ്​കുകൾ നൽകുന്നുമുണ്ട്​.

noni-34

പെ​ട്ടെന്ന്​ തന്നെ വാഹനങ്ങളിലെയും ട്രാഫിക് ചെക്ക്പോയിൻറുകളിലെയും കുട്ടികളുടെ ഇഷ്​ടക്കാരിയായി​ അവൾ മാറി. ചന്തമുള്ള മുഖവുമായി അൽപം ഗൗരവത്തിൽ നിരത്തുകളിൽ ഇനി നോനിയും സജീവം. മറക്കണ്ട, മാസ്​കും കൈയുറയും ധരിക്കാം, പുറത്തിറങ്ങു​േമ്പാൾ. മറ്റൊരു കാര്യം കൂടി അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscorona viruscovid 19
News Summary - Qutar mask-Gulf news
Next Story