Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ മ​ഴ​ക്ക്...

ഖ​ത്ത​റി​ൽ മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
Rain alert
cancel

ദോ​ഹ: ശ​ക്ത​മാ​യ ത​ണു​പ്പി​നി​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ചൊ​വ്വാ​ഴ്ച മു​ത​ൽ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നി​ട​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ചി​ല​യി​ട​ങ്ങ​ളി​ല്‍ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ​മ​ഴ​മേ​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​​ൽ മ​ഴ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain alertQatar News
News Summary - Rain alert in Qatar
Next Story