Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​മ്പ​ൻ ക്യാ​റ്റ്...

വ​മ്പ​ൻ ക്യാ​റ്റ് ഷോ​യു​മാ​യി റ​വാ​ബി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്

text_fields
bookmark_border
cat show
cancel

ദോ​ഹ: അ​ന്താ​രാ​ഷ്​​ട്ര പൂ​ച്ച ദി​ന (ക്യാ​റ്റ് ഡേ) ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ‘ക്യാ​റ്റ് ഷോ’​ക്ക് രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ റ​വാ​ബി ഗ്രൂ​പ് വേ​ദി​യൊ​രു​ക്കു​ന്നു. മ​നു​ഷ്യ​നു​മാ​യി ഏ​റ്റ​വും ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന ജീ​വി​വ​ർ​ഗ​മാ​യ പൂ​ച്ച​ക്കു​ള്ള പ​രി​ഗ​ണ​ന​യും സ്നേ​ഹ​വു​മാ​യാ​ണ് ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗ​സ്റ്റ് എ​ട്ട് അ​ന്താ​രാ​ഷ്ട്ര പൂ​ച്ച ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി സു​ന്ദ​രീ സു​ന്ദ​ര​ന്മാ​രാ​യ വ​ള​ർ​ത്തു​പൂ​ച്ച​ക​ളെ അ​ണി​നി​ര​ത്തു​ന്ന വ​മ്പ​ൻ ക്യാ​റ്റ് ഷോ ​ആ​ണ് ചൊ​വ്വാ​ഴ്ച ഇ​സ്ഗാ​വ റ​വാ​ബി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന പൂ​ച്ച​ക്കും ഉ​ട​മ​ക്കും ആ​യി​രം റി​യാ​ലാ​ണ് സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​ത്തി​ന് 750 റി​യാ​ലും മൂ​ന്നാം സ​മ്മാ​ന​ത്തി​ന് 500 റി​യാ​ലും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഫാ​മി​ലി​സ് ഫ​ണ്ണി​യ​സ്റ്റ് കാ​റ്റ്സ്, ഫേ​യ്മ​സ് ഫാ​ഷ​നി​സ്റ്റ് കാ​റ്റ്സ് എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ സു​ന്ദ​രി​ക​ളും വി​കൃ​തി​ക​ളു​മാ​യ അ​രു​മ​പ്പൂ​ച്ച​ക​ൾ ത​ങ്ങ​ളു​ടെ ദി​ന​ത്തി​ൽ മാ​റ്റു​ര​ക്കാ​നെ​ത്തും. https://rawabihypermarket.com/catshow/ ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rawabi Hypermarketcat show
News Summary - Rawabi Hypermarket with huge cat show
Next Story