Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറയൽ...

റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ്​ എൽ ക്ലാസികോ ഖത്തറിൽ

text_fields
bookmark_border
Legends El Clasico
cancel

ദോഹ: റയൽ മഡ്രിഡ്- ബാഴ്​സലോണ ക്ലബുകളുടെ ഇതിഹാസ താരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്​സ്​ എൽ ക്ലാസികോ മത്സരത്തിന്​ ഖത്തർ വേദിയാകും. നവംബർ 28 വ്യാഴാഴ്​ച രാത്രി ഏഴ്​ മുതൽ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ്​ മത്സരങ്ങൾ.

ഇരു ടീമുകൾക്കുമായി മുൻകാലങ്ങളിൽ ബൂട്ടണിഞ്ഞ ഇതിഹാസങ്ങൾ ഖത്തറിലെ അങ്കത്തിൽ വീണ്ടും പന്തുതട്ടാനെത്തും. മാച്ച്​ ടിക്കറ്റുകൾ ഒക്​ടോബർ 10 മുതൽ വിൽപന ആരംഭിക്കുമെന്ന്​ സംഘാടകരായ ‘വിസിറ്റ്​ ഖത്തർ’ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridQatar NewsBarcelonaLegends El Clasico
News Summary - Real Madrid-Barcelona Legends El Clasico in Qatar
Next Story