Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഭ​യാ​ർ​ഥി ക്യാ​മ്പ്​...

അ​ഭ​യാ​ർ​ഥി ക്യാ​മ്പ്​ ആ​ക്ര​മ​ണം: അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ

text_fields
bookmark_border

ദോ​ഹ: ഖാ​ൻ യൂ​നി​സി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ. ഗ​സ്സ​യി​ലെ നി​ര​പ​രാ​ധി​ക​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ഹീ​ന​മാ​യ വം​ശ​ഹ​ത്യ​ക്കി​ട​യി​ലാ​ണ്​ അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്നു ആ​​​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്​​​ട്ര സ​മൂ​ഹ​ത്തി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. അ​ൽ​വാ​സി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 71 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 290ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Refugee camp attack
News Summary - Refugee camp attack
Next Story