Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറിപ്പബ്ലിക്​ ദിനാഘോഷം

റിപ്പബ്ലിക്​ ദിനാഘോഷം

text_fields
bookmark_border
റിപ്പബ്ലിക്​ ദിനാഘോഷം
cancel
camera_alt

ഒലീവ്​ ഇന്‍റർനാഷനൽ സ്കൂളിൽ നടന്ന റിപ്പബ്ലിക്​ ദിന പരിപാടിയിൽ ദേശീയപതാക ഉയർത്തുന്നു

ദോഹ: ഒലീവ്​​ ഇന്‍റർനാഷനൽ സ്കൂൾ മൂന്ന്​ കാമ്പസുകളിലും റിപ്പബ്ലിക്​ ദിനാഘോഷം നടത്തി. തുമാമ കാമ്പസിൽ ചെയർമാൻ ഡേവിസ്​ എടകുളത്തൂർ ദേശീയപതാക ഉയർത്തി. അബൂഹമൂർ കാമ്പസിൽ വൈസ്​ ചെയർമാൻ റോണി പോൾ, ഉംസലാൽ കാമ്പസിൽ പ്രിൻസിപ്പൽ ജേക്കബ്​ മാത്യു എന്നിവർ പതാക ഉയർത്തി.

അധ്യാപകരും വിദ്യാർഥികളും വെർച്വൽ പ്ലാറ്റ്​ഫോമുകളിലൂടെ പ​ങ്കെടുത്തു. ദേശഭക്​തിഗാനങ്ങൾ, വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - Republic Day
Next Story