Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ളി​ച്ചം...

വെ​ളി​ച്ചം ഖു​ർ​ആ​ൻ:മൂ​ന്നാം​ഘ​ട്ടം പ്ര​കാ​ശ​നം 10ന്​

text_fields
bookmark_border
വെ​ളി​ച്ചം ഖു​ർ​ആ​ൻ:മൂ​ന്നാം​ഘ​ട്ടം പ്ര​കാ​ശ​നം 10ന്​
cancel

ദോ​ഹ: വെ​ളി​ച്ചം സ​മ്പൂ​ർ​ണ ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം പ​രി​പാ​ടി​യു​ടെ പ്ര​കാ​ശ​നം ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി-​പ​രി​സ്​​ഥി​തി മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ൽ തു​ർ​ക്കി അ​ൽ സുബൈഇ നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സെ​പ്​​റ്റം​ബ​ർ 10ന്​ ​ഉ​ച്ച​ക്ക്​ 1.15ന്​ ​ഓ​ൺ​ലൈ​ൻ​വ​ഴി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​നം ഡോ. ​ര​ജ​ത് മ​ല്‍ഹോ​ത്ര (സെൻറ​ർ ഫോ​ർ പീ​സ്​ ആ​ൻ​ഡ്​​ സ്​​പി​രി​ച്വാ​ലി​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ന്യൂ​ഡ​ൽ​ഹി) നി​ർ​വ​ഹി​ക്കും. ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം.​പി മാ​ർ​ഗ​ദീ​പം പ്ര​കാ​ശ​നം ചെ​യ്യും. അ​ബ്​​ദു​റ​ഊ​ഫ് മ​ദ​നി, ഡോ. ​സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, ഡോ. ​മു​ഹ​മ്മ​ദ് ഷാ​ൻ, വെ​ളി​ച്ചം ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​ഹ​ദ് മ​ദ​നി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qurandoha
News Summary - Revelation Quran: Phase III Revelation 10
Next Story