Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
qatar
cancel
Homechevron_rightGulfchevron_rightQatarchevron_rightസൗദി രാജാവിൻെറ ക്ഷണം...

സൗദി രാജാവിൻെറ ക്ഷണം സ്വീകരിച്ചു, ഖത്തർ അമീർ സൗദി സന്ദർശിക്കുന്നു

text_fields
bookmark_border

ദോഹ: ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലേക്ക്​ പോയി. സൗദി ഭരണാധികാരി സൽമാൻ രാജാവിൻെറ ക്ഷണം സ്വീകരിച്ചാണ്​ അമീർ തിങ്കളാഴ്​ച വൈകുന്നേരം ജിദ്ദയിലേക്ക്​ യാത്രതിരിച്ചത്​.

സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാനുമായി ശൈഖ്​​ തമീം കൂടിക്കാഴ്​ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പരസ്​പരം താൽപര്യമുള്ള മറ്റ്​ വിഷയങ്ങൾ എന്നിവയും ചർച്ചയാകും. അമീ​റിനൊപ്പം ഉന്നതതല ഖത്തർ സംഘവും സൗദിയിലെത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaQatar
News Summary - Saudi Crown Prince accepts invitation; Emir of Qatar visits Saudi Arabia
Next Story