Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടി.​എം....

ടി.​എം. അ​ല​വി​ക്കു​ട്ടി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ടി.​എം. അ​ല​വി​ക്കു​ട്ടി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel

ദോ​ഹ: ദീ​ര്‍ഘ​കാ​ല​ത്തെ പ്ര​വാ​സ​ത്തി​നു ശേ​ഷം ഖ​ത്ത​റി​ല്‍ നി​ന്നും യാ​ത്ര​യാ​കു​ന്ന ടി.​എം. അ​ല​വി​ക്കു​ട്ടി​ക്ക് സി.​ഐ.​സി ദോ​ഹ സോ​ണ​ല്‍ എ​ക്‌‌​സി​ക്യൂ​ട്ടി​വ് യാ​ത്ര​യ​യ​പ്പ് ന​ല്‍‌​കി. സി.​ഐ.​സി ദോ​ഹ സോ​ണ്‍ പ്ര​സി​ഡ​ന്റ് മു​ഷ്‌​താ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ഐ.​എം. ബാ​ബു ഉ​പ​ഹാ​രം ന​ല്‍‌​കി. സെ​ക്ര​ട്ട​റി ജ‌​അ്‌‌​ഫ​ര്‍ മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ കെ.​കെ. അ​ഷ്‌​റ​ഫ്, എ​ക്‌​സി​ക്യൂ​ട്ടി​വ് അം‌​ഗം ജ​മീ​ല്‍ സാ​ഹി​ബ് എ​ന്നി​വ​ര്‍ സം‌​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesentoff
News Summary - sentoff to expatriate
Next Story