Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്കൂ​ൾ...

സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ൽ തി​ള​ങ്ങി ശാ​ന്തി​നി​കേ​ത​ൻ

text_fields
bookmark_border
school olympics
cancel
camera_alt

സ്കൂ​ൾ ഒ​ളി​മ്പി​ക് പ്രോ​ഗ്രാ​മി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം ​അം​ഗ​ങ്ങ​ൾ

ദോ​ഹ: ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബ്, അ​ൽ അ​റ​ബി സ്​​പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ്കൂ​ൾ ഒ​ളി​മ്പി​ക് പ്രോ​ഗ്രാ​മി​ൽ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തി​ള​ങ്ങി. 25 സ്കൂ​ളു​ക​ൾ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​വി​ധ കാ​യി​ക​വി​ഭാ​ഗ​ങ്ങ​ളി​ൽ ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ൽ​നി​ന്നു​ള്ള ടീം ​അം​ഗ​ങ്ങ​ൾ മാ​റ്റു​ര​ച്ചു. മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (ലോ​ങ്ജം​പ്, ഒ​ന്നാം സ്ഥാ​നം), ഗോ​പി​ക ബൈ​ജു (ഹൈ​ജം​പ് -ര​ണ്ട്), ആ​ൻ റോ​സ് (ലോ​ങ്ജം​പ് -ര​ണ്ട്), റി​ലേ​യി​ൽ മൂ​ന്നാം സ്ഥാ​നം എ​ന്നി​വ സ്വ​ന്ത​മാ​ക്കി. ടീം ​അം​ഗ​ങ്ങ​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പ്രി​ൻ​സി​പ്പ​ലും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School OlympicsShanthiniketan
News Summary - Shanthiniketan shines in school olympics
Next Story