Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി​ദ്ദീ​ഖ്...

സി​ദ്ദീ​ഖ് പു​റാ​യി​ലി​ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍കി

text_fields
bookmark_border
സി​ദ്ദീ​ഖ് പു​റാ​യി​ലി​ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍കി
cancel
camera_alt

ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ സെൻറ​ര്‍ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ദ്ദീ​ഖ് പു​റാ​യി​ലി​ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കു​ന്നു 

ദോ​ഹ: ഖ​ത്ത​ര്‍‍ ഇ​ന്ത്യ​ന്‍ എം​ബ​സി അ​പെ​ക്​​സ് ബോ​ഡി ആ​യ ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ സെൻറ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പു​റാ​യി​ലി​ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. ഐ.​സി.​സി ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന സ്വീ​ക​ര​ണം പ​രി​പാ​ടി ഇ​ൻ​കാ​സ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സ​മീ​ർ ഏ​റാ​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ച​ട​ങ്ങി​ൽ കെ.​കെ. ര​മ എം.​എ​ൽ.​എ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ധ​നീ​ഷ് ലാ​ൽ, കോ​ഴി​ക്കോ​ട് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ് തു​ട​ങ്ങി​യ​വ​ർ സൂ​മി​ലൂ​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​കെ ഉ​സ്‍മാ​ൻ സി​ദ്ധീ​ഖ് പു​റാ​യി​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ജി​ല്ല ക​മ്മി​റ്റി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ് സു​രേ​ഷ് ബാ​ബു മെ​മെ​േ​ൻ​റാ സ​മ​ര്‍പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് വ​ട​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് സി.​വി സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ന്‍ മേ​പ്പ​യൂ​ര്‍, സി​റാ​ജ് പാ​ലൂ​ര്‍, ക​രീം ന​ട​ക്ക​ല്‍, കു​ഞ്ഞ​മ്മ​ദ് കൂ​ര​ളി, നൗ​ഷാ​ദ് കോ​വി​ല​ത്ത്, ബാ​ബു ന​മ്പി​യ​ത്ത്, അ​സീ​സ് പു​റാ​യി​ൽ, സി​ദ്ദീ​ഖ് സി.​ടി, ശാ​ഹി​ദ് നാ​ദാ​പു​രം തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddique PurailIncas Kozhikode
News Summary - Siddique Purail was received by the Incas Kozhikode District Committee.
Next Story