Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎസ്​.കെ.എസ്​.എസ്​.എഫ്​...

എസ്​.കെ.എസ്​.എസ്​.എഫ്​ കാസർകോട്​ ജില്ല ഭാരവാഹികൾ

text_fields
bookmark_border
SKSSSF
cancel
camera_alt

ഹാ​രി​സ് എ​രി​യാ​ൽ (പ്ര​സി), റ​ഫീ​ഖ് റ​ഹ്‌​മാ​നി (ജ​ന. സെ​ക്ര), സ​ലാം ഹ​ബീ​ബി (ട്ര​ഷ)

Listen to this Article

ദോ​ഹ: സാ​മൂ​ഹി​ക സേ​വ​ന​വും സം​ഘ​ടി​ത​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​നു​ഷ്യ​ജീ​വി​ത​ത്തെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കു​ന്ന​താ​യും മ​നു​ഷ്യ​മ​ന​സ്സി​ന്റെ വി​ശ​പ്പ് തീ​ർ​ക്കു​ന്ന​ത് ന​ന്മ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​​ളാ​ണെ​ന്നും സ​ഫ്​​വാ​ൻ ത​ങ്ങ​ൾ ഏ​ഴി​മ​ല പ​റ​ഞ്ഞു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ദാ​രി​മി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് മാ​ങ്ങാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്റ്: ഹാ​രി​സ് എ​രി​യാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. മൊ​യ്‌​തീ​ൻ ബേ​ക്ക​ൽ, നി​സാ​മു​ദ്ദീ​ൻ ഹു​ദ​വി, അ​ൻ​വ​ർ കാ​ഞ്ഞ​ങ്ങാ​ട്, ആ​ബി​ദ് ഉ​ദി​നൂ​ർ

ജ​ന​റ​ൽ സെ​ക്ര​ട്ട​റി: റ​ഫീ​ഖ് റ​ഹ്‌​മാ​നി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ എ​രി​യാ​ൽ, അ​ഫ്സ​ൽ ക​ല​നാ​ട്, മു​സ്ത​ഫ തെ​ക്കേ​ക്കാ​ട്, മു​ഹ​മ്മ​ദ് കു​ഞ്ഞി കാ​ഞ്ഞ​ങ്ങാ​ട്. ട്ര​ഷ​റ​ർ: സ​ലാം ഹ​ബീ​ബി.

ഓ​ർ​ഗ​നൈ​സി​ങ് സ്‌​കോ​ർ​ട്ട​റി: അ​ൻ​വ​ർ അ​ഞ്ജി​ല​ത്ത്. വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി: ആ​സി​ഫ്‌ ചേ​രൂ​ർ. യോ​ഗ​ത്തി​ൽ ഖ​ത്ത​ർ നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഫ​സ​ലു​സാ​ദ​ത്ത് നി​സാ​മി, റ​ഫീ​ഖ് മാ​ങ്ങാ​ട്, മ​ഹ​മ്മ​ദ് ദാ​രി​മി, മു​ഹ​മ്മ​ദ് ബാ​യാ​ർ, കെ.​എ​സ്. മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSSF
News Summary - SKSSSF Kasaragod district office bearers
Next Story