Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​സം​ഗ പ​രി​ശീ​ല​നം

പ്ര​സം​ഗ പ​രി​ശീ​ല​നം

text_fields
bookmark_border
Speech training
cancel
camera_alt

പ്ര​സം​ഗ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ബ്ദു​റ​ഷീ​ദ് കു​ട്ട​മ്പൂ​രി​നൊ​പ്പം

ദോ​ഹ: റീ​ഡേ​ഴ്സ് ആ​ർ ലീ​ഡേ​ഴ്‌​സ് വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ പ്ര​സം​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ‘എ​ങ്ങ​നെ ഒ​രു ന​ല്ല പ്ര​സം​ഗ​ക​നാ​കാം’​വി​ഷ​യ​ത്തി​ൽ ന​ട​ന്ന വ​ർ​ക്​​ഷോ​പ്പി​ന് അ​ബ്ദു​റ​ഷീ​ദ് കു​ട്ട​മ്പൂ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സം​ഗ​ക​ല വ​രും​ത​ല​മു​റ​ക്ക് പ​ഠ​ന​മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക​രം​ഗ​ത്തും ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​മെ​ന്നും സാം​സ്കാ​രി​ക ദി​ശാ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ പ്ര​ഭാ​ഷ​ണ​ക​ല​യി​ലെ വൈ​ദ​ഗ്ധ്യം ഭാ​വി​യി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും സ്കൂ​ൾ പ​ഠ​ന​ത​ലം കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നും വ​ർ​ക്ക്ഷോ​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി.​പി. ശം​സീ​ർ, അ​ൻ​വ​ർ​ഷാ, മു​ഹ​മ്മ​ദ് സു​ബി​ൻ, ഷം​നാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speech training
News Summary - Speech training
Next Story