Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറു​മൈ​ല...

റു​മൈ​ല ആ​ശു​പ​ത്രി​യി​ൽ സ്‌​പൈ​ന​ൽ ഡി​കം​പ്ര​ഷ​ൻ ക്ലി​നി​ക്

text_fields
bookmark_border
Spinal Decompression Clinic
cancel
camera_alt

റു​മൈ​ല ആ​ശു​പ​ത്രി​യി​ലെ സ്പൈ​ന​ൽ ക്ലി​നി​ക്കി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ക്കു​ന്നു

ദോ​ഹ: ന​ട്ടെ​ല്ല് സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്ക് അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടെ പു​തി​യ സ്പൈ​ന​ൽ ഡി​കം​പ്ര​ഷ​ൻ ക്ലി​നി​ക് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലെ റു​മൈ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

പു​രു​ഷ ഫി​സി​യോ​തെ​റ​പ്പി വി​ഭാ​ഗ​ത്തി​ലാ​ണ് പു​തി​യ ക്ലി​നി​ക് ആ​രം​ഭി​ച്ച​ത്. എ​ച്ച്.​എം.​സി ജെ​റി​യാ​ട്രി​ക്‌​സ് ആ​ൻ​ഡ് ലോ​ങ് ടേം ​കെ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ് ഡെ​പ്യൂ​ട്ടി ചീ​ഫും റു​മൈ​ല ആ​ശു​പ​ത്രി സി.​ഇ.​ഒ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​മാ​യ ഡോ. ​ഹ​നാ​ദി അ​ൽ ഹ​മ​ദി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്ലി​നി​ക് തു​റ​ന്ന​ത്.

രോ​ഗി​ക​ളു​ടെ വി​ട്ടു​മാ​റാ​ത്ത ക​ഴു​ത്തു​വേ​ദ​ന​യും ന​ടു​വേ​ദ​ന​യും ചി​കി​ത്സി​ക്കു​ന്ന​തി​നും രോ​ഗ​ശാ​ന്തി നി​ര​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​നും ക്ലി​നി​ക്കി​ലെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ​യു​ള്ള ചി​കി​ത്സ സ​ഹാ​യി​ക്കു​മെ​ന്ന് എ​ച്ച്.​എം.​സി ക്ലി​നി​ക്ക​ൽ സ​ർ​വി​സ​സ് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ നൂ​റ അ​ൽ മ​ദാ​ഹ്ക പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rumaila HospitalQatar NewsSpinal Decompression Clinic
News Summary - Spinal Decompression Clinic in Rumaila Hospital
Next Story