Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​യി​ക ദി​നം...

കാ​യി​ക ദി​നം ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടൊ​പ്പം; ഇ​ന്ന് അ​സീ​സി​യ​യി​ൽ

text_fields
bookmark_border
sports with differntly abled
cancel
camera_alt

പ്രതീകാത്മക ചിത്രം

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നം ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടൊ​പ്പം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലോ​യി​ഡ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​ർ​വാ​ടി റ​യ്യാ​ൻ സോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ദി​ന പ്ര​ത്യേ​ക പ​രി​പാ​ടി ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ അ​സീ​സി​യ​യി​ലു​ള്ള ലോ​യി​ഡ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ വെ​ച്ച് ന​ട​ക്കും. ഖ​ത്ത​ർ നാ​ഷ​ന​ൽ സ്പോ​ർ​ട്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​ത്തു​കൂ​ടാ​നും സ​ന്തോ​ഷം പ​ങ്കു​വെ​ക്കാ​നും അ​വ​രു​ടെ സ​ർ​ഗ​വാ​സ​ന​ക​ളും ക​ഴി​വു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വേ​ണ്ടി ക​ഴി​ഞ്ഞ വ​ർ​ഷം വി​ജ​യ​ക​ര​മാ​യി ഒ​രു​ക്കി​യ പ​രി​പാ​ടി​യു​ടെ ര​ണ്ടാ​മ​ത് എ​ഡി​ഷ​നാ​ണി​ത്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന ദേ​ശ-​ഭാ​ഷ-​പ്രാ​യ ഭേ​ദ​മ​ന്യേ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledsports dayQatar News
News Summary - Sports day with differently abled people in Azeezia today
Next Story