Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​​പോ​ർ​ട്സ് ആ​രോ​ഗ്യ...

സ്​​പോ​ർ​ട്സ് ആ​രോ​ഗ്യ ജീ​വി​ത​ത്തി​ന്; പ​ദ്ധ​തി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ജ​ന​റേ​ഷ​ൻ അ​മേ​സി​ങ്ങും

text_fields
bookmark_border
minister
cancel
camera_alt

ഹെ​ൽ​ത്തി സി​റ്റീ​സ്; സ്​​പോ​ർ​ട്സ് ഫോ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ്’ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും

ജ​ന​റേ​ഷ​ൻ അ​മേ​സി​ങ്ങും ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ദോ​ഹ: കാ​യി​ക ന​ഗ​ര​വും, ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ​വും സൃ​ഷ്ടി​ക്കു​ന്ന​തി​ന് കൈ​കോ​ർ​ത്ത് ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ജ​ന​റേ​ഷ​ൻ അ​മേ​സി​ങ്ങും. ‘ഖ​ത്ത​ർ ​ആ​രോ​ഗ്യ​ന​ഗ​രം; ആ​രോ​ഗ്യ​ത്തി​നും വി​ക​സ​ന​ത്തി​നും കാ​യി​കം’ എ​ന്ന സം​യു​ക്ത​പ​ദ്ധ​തി​യു​മാ​യാ​ണ് മ​ന്ത്രാ​ല​യ​വും ജ​ന​റേ​ഷ​ൻ അ​മേ​സി​ങ്ങും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​ത്തി​നും വി​ക​സ​ന​ത്തി​നും കാ​യി​ക​മേ​ഖ​ല​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഖ​ത്ത​ർ ആ​രോ​ഗ്യ​ന​ഗ​ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​രോ​ഗ്യ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​സാ​ലി​ഹ് അ​ൽ മ​ർ​രി​യും ജ​ന​റേ​ഷ​ൻ അ​മേ​സി​ങ് ഫൗ​ണ്ടേ​ഷ​നു​വേ​ണ്ടി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ നാ​സ​ർ അ​ൽ ഖോ​രി​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ഖ​ത്ത​റി​ന്റെ പു​തി​യ ആ​രോ​ഗ്യ​ന​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ധാ​ര​ണ​പ​ത്രം, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ ന​ഗ​ര​പ​രി​പാ​ടി​യു​ടെ കൂ​ടി ഭാ​ഗ​മാ​ണ്.

സ്​​പോ​ർ​ട്സി​നെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലൂ​ടെ സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ൾ ത​ട​യാ​നും, മാ​ന​സി​കാ​രോ​ഗ്യം കെ​ട്ടി​പ്പ​ടു​ക്കാ​നും സാ​മൂ​ഹി​ക ജീ​വി​തം സൃ​ഷ്ടി​ക്കാ​നും വ​ഴി​യൊ​രു​ക്കും. ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ വി​ജ​യ​ക​ര​മാ​യ പൈ​തൃ​കം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ നി​ല​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

മ​ന്ത്രാ​ല​യ​വും ജ​ന​റേ​ഷ​ൻ അ​മേ​സി​ങ്ങും സെ​പ്റ്റം​ബ​റി​ൽ 11 സ്കൂ​ളു​ക​ളി​ൽ ആ​റ് മു​ത​ൽ 12 വ​യ​സ്സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ക​രെ സ​ജ്ജ​രാ​ക്കാ​നും ഈ ​പ്രോ​ഗ്രാം ല​ക്ഷ്യ​മി​ടു​ന്നു.

ആ​രോ​ഗ്യ വി​ജ്ഞാ​നം, സാ​മൂ​ഹി​ക, വൈ​കാ​രി​ക ക​ഴി​വു​ക​ളു​ടെ വി​ക​സ​നം, ശാ​രീ​രി​ക സാ​ക്ഷ​ര​ത എ​ന്നീ മൂ​ന്ന് ഫ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ജ​ന​ത​യു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ‘ഖ​ത്ത​ർ ഹെ​ൽ​ത്തി സി​റ്റീ​സ്: സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ്’ എ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു. ഫി​ഫ ലോ​ക​ക​പ്പി​നു​ശേ​ഷം തു​ട​രു​ന്ന ലെ​ഗ​സി​യു​ടെ ഭാ​ഗ​മാ​ണ് പ​രി​പാ​ടി​യെ​ന്ന് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി സെ​ക്ര​ട്ട​റി ജ​ന​റ​ലും ജ​ന​റേ​ഷ​ൻ അ​മേ​സി​ങ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഹ​സ​ൻ അ​ൽ ത​വാ​ദി പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ കാ​യി​ക​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsHealthMinistry of HealthQatar News
News Summary - Sports Health for Life- Ministry of Health and Generation Amazing with the scheme
Next Story