Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്റ്റാ​ർ​സ്​ ലീ​ഗ്​:...

സ്റ്റാ​ർ​സ്​ ലീ​ഗ്​: അ​ൽ​അ​റ​ബി​ക്ക്​ ജ​യം

text_fields
bookmark_border
Stars League
cancel
camera_alt

സ്​​റ്റാ​ർ​സ്​ ലീ​ഗി​ൽ അ​ൽ​അ​റ​ബി​യു​ടെ വി​ജ​യാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ അ​ൽ അ​ഹ്​​ലി​ക്കും അ​ൽ അ​റ​ബി​ക്കും ജ​യം. ആ​ദ്യ​ദി​ന​ത്തി​ൽ വൈ​കി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ അ​ഹ്​​ലി 1-0ന്​ ​ഉം​സ​ലാ​ൽ എ​ഫ്.​സി തോ​ൽ​പി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ അ​റ​ബി 2-0ത്തി​ന്​ ഖ​ത്ത​ർ എ​സ്.​സി​യെ തോ​ൽ​പി​ച്ചു. അ​ഹ​മ്മ​ദ്​ ഫ​തേ​ഹി, ഇ​ബ്ര​ഹിം കാ​ല എ​ന്നി​വ​രാ​ണ്​ അ​ൽ അ​റ​ബി​ക്കാ​യി സ്​​കോ​ർ​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stars League
News Summary - Stars League: Al Arabi wins
Next Story