Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ത്ര​യ​യ​പ്പ്...

യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
State Expatriate Welfare Committee
cancel
camera_alt

റ​ഷീ​ദ് കൊ​ല്ല​ത്തി​ന്‌ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന ക​മ്മി​റ്റി

ന​ല്‍കി​യ യാ​ത്ര​യ​യ​പ്പി​ൽ ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ പൊ​ന്നാ​ട

അ​ണി​യി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് യു.​എ.​ഇ​യി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് കൊ​ല്ല​ത്തി​ന്‌ യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ദി​ഖ​ലി സി, ​മ​ജീ​ദ​ലി, അ​നീ​സ് റ​ഹ്മാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ഫി മൂ​ഴി​ക്ക​ല്‍, താ​സീ​ന്‍ അ​മീ​ന്‍, അ​ഹ​മ്മ​ദ് ഷാ​ഫി, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​റ​ഹീം വേ​ങ്ങേ​രി, ഷ​റ​ഫു​ദ്ദീ​ന്‍ സി, ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​നീ​ഷ് എ.​സി, മു​ഹ​മ്മ​ദ് റാ​ഫി, സ​ഞ്ജ​യ് ചെ​റി​യാ​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, ഷു​ഐ​ബ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റ​ഷീ​ദ് കൊ​ല്ലം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsState Expatriate Welfare Committee
News Summary - State Expatriate Welfare Committee give farewell
Next Story