Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനമുടക്കം...

വിമാനമുടക്കം അവസാനിക്കുന്നില്ല; ചൊവ്വാഴ്ചത്തെ ദോഹയിലേക്കുള്ള രണ്ട് സർവീസുകൾ റദ്ദാക്കി

text_fields
bookmark_border
AIE
cancel

ദോഹ: ​കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ദോഹയിലേക്കുള്ള ചൊവ്വാഴ്ചത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 9.35ന് കോഴിക്കോട് നിന്നുള്ള ഐ.എക്സ് 375 വിമാനവും, വൈകുന്നേരം 5.45 കണ്ണൂരിൽ നിന്നും പുറ​പ്പെടേണ്ടിയിരുന്ന ഐ.എക്സ് 773 വിമാനവുമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. നേരത്തെ ഷെഡ്യൂൾ ചെയ്ത ശേഷമായിരുന്നു വിമാനങ്ങൾ സർവീസ് റദ്ദാക്കിയത്.

ഇതോടെ, ഉച്ച 12.35ന്റെ ദോഹ- കോഴിക്കോട്, രാത്രി 8.50നുള്ള ദോഹ-കണ്ണൂർ സർവീസും മുടങ്ങി. തിങ്കളാഴ്ചയും കോഴിക്കോട്-ദോഹ, കൊച്ചി-ദോഹ സർവീസുകൾ മുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur AirportDohaAir India Express
News Summary - Strike not over yet; Two services to Doha on Tuesday were cancelled
Next Story